സര്‍ക്കുലര്‍ നമ്പര്‍: 23/2019-20 തീയതി: 18/01/2020 - കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നിന്നും ഭവന വായ്പ കൈപറ്റുന്ന തൊഴിലാളികള്‍ക്ക് വീടിന്‍റെ നിര്‍മ്മാണ പുരോഗതി തെളിയിക്കുന്നതിനാവശ്യമായ സ്റ്റേജ് സര്‍ട്ടിഫിക്കറ്റ് മാറ്റം വരുത്തുന്നത് സംബന്ധിച്ച്